SPECIAL REPORTമുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ സര്‍ക്കാര്‍ വന്‍ ദുരന്തം; ഗുണഭോക്തൃ പട്ടിക അപാകതകള്‍ നിറഞ്ഞത്; പുനരധിവാസത്തിന് അടിസ്ഥാനപരമായി വേണ്ട ഭൂമിപോലും സര്‍ക്കാറിന്റെ കൈയില്‍ ലഭ്യമല്ല; നിയമസഭയില്‍ നല്കിയ ഒരുറപ്പും സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ടി സിദ്ധിഖ്മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 6:09 PM IST